മണത്തണയിൽ ഒമിനി വാൻ വൈദ്യുതി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.




 പേരാവൂർ മണത്തണ റോഡിൽ ഒമിനി വാൻ വൈദ്യുതി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം പേരാവൂർ - മണത്തണ റോഡിൽ  നിയന്ത്രണം വിട്ട് ഓമനിവാൻ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു  .

രണ്ടാൾക്ക് പരിക്കേറ്റു

പരിക്കേറ്റവരെ പേരാവൂരിലെ    അശുപത്രിയിൽ പ്രവേശിപ്പിച്ചു