കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഒറ്റപ്ലാവ് സ്വദേശി സോണി
മലമേല്‍പുത്തന്‍പുരയില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിര്‍വഹിച്ചു.
കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: വി. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ അശോക് കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ ധനേന്ദ്രന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം ശൈലജ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പൊങ്ങുംപുറത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


0 Comments