ഉപതെരഞ്ഞെടുപ്പ് ; നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും രാജിവച്ച് സിദ്ധരാമയ്യ.
നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നെന്നും രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കി .


0 Comments