തിരുവമ്ബാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം
തൃശൂര്‍: തിരുവമ്ബാടിയില്‍ മുത്തപ്പന്‍പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം. ഒരു മലയാളിയും, തമിഴ്നാട്, കര്‍ണാടക സ്വദേശികളും അടങ്ങുന്ന സംഘമാണ് മുത്തപ്പന്‍പുഴയില്‍ എത്തിയതെന്നാണ് വിവരം.
ഞായറാഴ്ച രാത്രിയാണ് മാവോയിസ്റ്റുകള്‍ ഇവിടെ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.


0 Comments