സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച പവന് 280 രൂപയുടെ ഇടിവുണ്ടായിരുന്നു.
പവന് 28,120 രൂപയിലും ഗ്രാമിന് 3,515 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.


0 Comments