ആ​രാ​ണ് ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് അ​മി​ത് ഷാ ​ആ​ണോ: ചെ​ന്നി​ത്ത​ല



തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മം വ​ഴി ആ​ര്‍​എ​സ്‌എ​സ് ഇ​ന്ത്യ​യെ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന സം​യു​ക്ത പ്ര​തി​ഷേ​ധ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ള്‍​ക്കൊ​ണ്ട് രാ​ജ്യ​ത്താ​കെ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ബ്ദി​ക്കു​ന്ന​വ​രെ അ​ന്യ​ഗ്ര​ഹ​ങ്ങ​ളി​ല​ക്ക് അ​യ​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സം​സാ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ​യി​ല്‍ പ​ല​യി​ട​ത്തും. കോ​ര്‍​പ്പ​റേ​റ്റ് നി​യ​ന്ത്രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മാ​ത്ര​മെ​ഴു​തു​ന്നു. ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്താ​ണോ ജീ​വി​ക്കു​ന്ന​തെ​ന്ന് നാം ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു- ചെ​ന്നി​ത്ത​ല പ​റ​