ആറ്റിന്‍കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര
മുടപ്പത്തൂര്‍ ശിവക്ഷേത്രത്തില്‍ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യഞ്ജത്തിന് തുടക്കമായി. യജ്ഞാചാര്യന്‍ വടശ്ശേരി പെരികമന ജയകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സപ്താതാഹ യജ്ഞം നടക്കുന്നത്.സപ്താതാഹ യജ്ഞത്തിന്റെ ഭാഗമായി ആറ്റിന്‍കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.


0 Comments