ഗീതാ ഗോപിനാഥ് ഇന്ന് കണ്ണൂരില്‍




കണ്ണൂര്‍: സാമ്ബത്തിക ശാസ്ത്രജ്ഞ ഡോ. ഗീതാ ഗോപിനാഥ് തിങ്കളാഴ്ച കണ്ണൂരില്‍. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ 30-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനായാണ് അവരെത്തുന്നത്.
കണ്ണൂര്‍ തെക്കി ബസാറിലെ എം.സി.സി.എസ്. അങ്കണത്തില്‍ വൈകീട്ട് മൂന്നിനാണ് പരിപാടി. കെ.സുധാകരന്‍ എം.പി. അധ്യക്ഷത വഹിക്കും.