ഫെയർ ട്രേഡ് അലയൻസ് കേരള -വിത്തുത്സവം 2020 :സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 14 ന് കേളകത്ത്




ഫെയർ ട്രേഡ് അലയൻസ് കേരള -വിത്തുത്സവം 2020 :സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 14 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക്  കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ എ.കെ.ജോൺ ,സംസ്ഥാന ജനറൽ സിക്രട്ടറി തോമസ് കളപ്പുര എന്നിവർ അറിയിച്ചു.