ഇരുട്ട് ': ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
സുന്ദര്‍ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുട്ട് . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദൊരൈ ആണ്. ചിത്രത്തില്‍ സാക്ഷി, രാഹുല്‍, ധന്‍സിക, ഗണേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് മാരന്‍ ആണ്. ഡിസംബര്‍ 6ന് ചിത്രം പ്രദര്‍ശനത്തിന് എത്തി.


0 Comments