ജബ്ബാര്‍കടവില്‍ കാര്‍ അടിച്ച് തകര്‍ത്തു
ഇരിട്ടി: പേരാവൂര്‍ റോഡില്‍ ജബ്ബാര്‍കടവില്‍ കാര്‍ അടിച്ച് തകര്‍ത്തു.പയ്യാവൂര്‍ സ്വദേശികള്‍ സഞ്ചരിച്ച അള്‍ട്ടോ കാറാണ് മുഖംമൂടി ധരിച്ചെത്തിയ 4 അംഗ സംഘം അടിച്ച് തകര്‍ത്തത്.പുല്‍പ്പളിയില്‍ പോയി തിരച്ച് പയ്യാവൂരിലേക്ക് പോവുന്നതിനിടെയാണ് അക്രമം .സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.


0 Comments