കണ്ണൂർ ദേശാഭിമാനി ന്യൂസ്എഡിറ്റർ മനോഹരൻമോറായിയുടെ ഭാര്യാമാതാവ് നിര്യാതയായി
കണ്ണൂർ ദേശാഭിമാനി ന്യൂസ്എഡിറ്റർ മനോഹരൻമോറായിയുടെ ഭാര്യാമാതാവ് നിര്യാതയായി
കണ്ണൂർ: കാടാച്ചിറ ഡോക്ടർമുക്കിലെ പാട്ടക്കാരൻ വളപ്പിൽ സി. ലീല(74) നിര്യാതയായി. സംസ്കാരം നാളെരാവിലെ 11ന് കണ്ണൂർ പയ്യാമ്പലത്ത് . ഭർത്താവ്: പരേതനായ പി.പി.കുഞ്ഞിക്കണ്ണൻ. മക്കൾ: അജിത (വൈദ്യുതിഭവൻ, കണ്ണൂർ ,കെ എസ് ഇ ബി വർക്കേഴ്സ് അസോ.സിസി അംഗം), അനിൽകുമാർ (ദുബായ്), ഷീജ. മറ്റു മരുമക്കൾ:എ.കെ. ശശീന്ദ്രൻ(മുംബൈ), സജിത. സഹോദര ങ്ങൾ: ദേവകി, ഗംഗാധരൻ, ചന്ദ്രി, നളിനി, പരേതരായ ശാരദ, ഭാസ്കരൻ.


0 Comments