ചെങ്കൽപ്പണയിൽ കല്ല്  തട്ട് യന്ത്രം. തൊഴിലാളികൾ പണിമുടക്കി.







ചെങ്കൽപ്പണയിൽ കല്ല്  തട്ട് യന്ത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്  തൊഴിലാളികൾ പണിമുടക്കി.

 കേളകം, കണിച്ചാർ   പ്രദേശങ്ങളിലെ ചെങ്കൽപ്പണയിൽ തൊഴിലാളികളാണ്  പണിമുടക്കിയത്.
പണിമുടക്കിനെ തുടർന്ന്
കേളകം പോലീസ് സ്റ്റേഷനിൽ പണ ഉടമകളും തൊഴിലാളികളും തമ്മിൽ ചർച്ചയാരംഭിച്ചു