സ്വര്‍ണ വിലയില്‍ നേരിയ കുറവ്





കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

28,320 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.