ഇന്ധനവില മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസ കൂടി 77.12 രൂപയിലും ഡീസല്‍ ലിറ്ററിന് 19 പൈസ കൂടി 72.53 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.


0 Comments