സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന് അറസ്റ്റില്‍; ഇരുകൈയുംകാലും ഒടിഞ്ഞു തൂങ്ങി ഗുരുതരാവസ്ഥയില്‍ യുവതി
കരിക്കോട്ടക്കരി(കണ്ണൂര്‍): ഭാര്യയെ ഇരുമ്ബ് വടി ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. കരിക്കോട്ടക്കരിയിലെ തെക്കേമല ജോസി (62)നെയാണ് കരിക്കോട്ടക്കരി എസ് ഐ ശിവന് ചോടത് അറസ്റ്റ് ചെയ്തത് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി പി ഒ മാരായ സന്തോഷ്, സതീഷ്, ഷബീറലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജോസിന്റെ ആക്രമണത്തില്‍ ഭാര്യയുടെ ഇരു കൈകളും ഒരു കാലും ഒടിഞ്ഞു തൂങ്ങിയിരുന്നു.സ്വത്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ജോസ് ഭാര്യയെ വീടിനകത്തിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു


0 Comments