പാമ്പുകളെ അറിയാൻ വിദഗ്ദരുടെ ബോധവൽക്കരണം


മാമ്പ സെൻട്രൽ എൽ പി സ്കൂളിൽ  'പാമ്പുകളെ അറിയാം' ക്ലാസ് റാപിഡ്  റെസ്പോൺസ് ടീമിലെ  നിധീഷ് ചാലോട് ക്ലാസെടുത്തു.