ലീഡർ ശ്രീ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
മണത്തണ ടൗൺ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ ശ്രീ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. DCC ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് Dcc മെംബർമാരായ പി.അബൂബക്കർ ,ചോടത്ത് ഹരിദാസൻ.ജോണി ചിറമ്മൽ, കെ.രവീന്ദ്രൻ, കെ.മധു, ചന്ദ്രൻ മാവിലോടൻ, ജോസഫ് കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.


0 Comments