കടത്തുംകടവ് വളവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞ് കയറി അപകടം.
ഇരിട്ടി: ഉളിക്കല്‍ റൂട്ടില്‍ കടത്തുംകടവ് വളവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞ് കയറി അപകടം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിറമീസാണ് നിസാര പരിക്കുകളോടെ രക്ഷപെട്ടത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തിയിരുന്നു.


0 Comments