ചെമ്പേരി: ബൈക്കും കാറും കൂട്ടിയിടിച്ചു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പരിക്ക്.








ചെമ്പേരി: ബൈക്കും കാറും കൂട്ടിയിടിച്ചു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പരിക്ക്. ചെമ്പേരി വിമൽ ജ്യോതി വിദ്യാർത്ഥിയുടെ കാലിന് സാരമായ പരിക്കേറ്റു തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.