പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അടുത്തില, കീയച്ചാല്‍, ചവിടിച്ചാല്‍, രാമപുരം, വയലപ്ര ഭാഗങ്ങളില്‍ ജനുവരി 21 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയങ്ങോടന്‍ പാറ, ചാള്‍സ് മുക്ക്, ഖു അ മസ്ജിദ്, കൊറ്റാളി സ്‌കൂള്‍, സാംസ്‌കാരിക നിലയം, ശ്രീനാരായണ റോഡ്, പനങ്കാവ് ജംഗ്ഷന്‍, കൊറ്റാളി, ക്ലാസിക്ക് ഭാഗങ്ങളില്‍ ജനുവരി 21 ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടണ്‍സ് റോഡ്, റെയില്‍വെ സ്റ്റേഷന്‍ റോഡ്, ചുങ്കം, കാട്ടിലെപള്ളി, എം എം ഹോസ്പിറ്റല്‍, ലിജിമ ഭാഗങ്ങളില്‍ ജനുവരി 21 ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
0 Comments