കോളയാട് പ്രീമെട്രിക് ഹോസ്റ്റലിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ വാർഡൻ വി. രാധാമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ടി കുഞ്ഞുമുഹമ്മദ്, ലീഗൽ സർവ്വീസ് അതോറിറ്റി പ്രതിനിധികളായ വാഴയിൽ ഭാസ്ക്കരൻ, സിന്ധുലേഖ പി എസ് എന്നിവർ സംസാരിച്ചു .
പേരാവൂർ ഫയർസ് റ്റേഷൻ സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫീസർ പ്രദീപൻ പുത്തലത്ത്, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ ബാബു ആയോടൻ, നൗഷാദ് പി എച്ച്, കെ ഷിജു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു
0 Comments