മെഡിക്കല്‍ ഓഫീസര്‍ നിയമനം


നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.  എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ജനുവരി 22 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.  ഫോണ്‍: 0497 2709920.