മരത്തിന്റെ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ അപകടം, തൊഴിലാളി മരിച്ചു

മരത്തിന്റെ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. കേളകം പൊയ്യമലയില്‍ മരം മുറിക്കുന്നതിനിടെയാണ് ആദിവാസി യുവാവ് മരിച്ചത്. പേരാവൂരില്‍നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരത്തില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം താഴെ ഇറക്കാനുള്ള ശ്രമം ആരംഭിച്ചു.