കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി സീനിയർ ടീച്ചർ ശ്രീമതി. വിജി. പി.ജെ പതാക ഉയർത്തി. എംവി. മാത്യു മാസ്റ്റർ സന്ദേശം നല്കി. കുമാരി അക്സ ഭരണഘടനയുടെ ആമുഖ ഭാഗം വായിച്ചു. ശ്രീ. ജാൻസൻ ജോസഫ് , ശ്ര.കെ.വി ബിജു, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകിയ ചടങ്ങിനു ശേഷം വിദ്യാർത്ഥികൾക്ക് മധുരവിതരണം നടത്തി.