തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശി ചിത്ര (48)യെയാണ് ഭര്‍ത്താവ് മോഹനന്‍ കൊല്ലപ്പെടുത്തിയത്.
ഭര്‍ത്താവും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഫോം സൂപ്രണ്ടായിരുന്നു കൊല്ലപ്പെട്ട ചിത്ര.
0 Comments