പദവി വിട്ടുള്ള അഭിപ്രായപ്രകടനം ഗവര്‍ണര്‍ നടത്തുന്നു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പദവി വിട്ടുള്ള അഭിപ്രായ പ്രകടനമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


0 Comments