പുതുവത്സര പുലരിയിൽ കണ്ണൂരിൽ SDPI ഫാസിസത്തിന് ചിതയൊരുക്കി
കണ്ണൂർ:ഇന്ത്യൻ ഭരണഘടനയെയും മതേതരത്വത്തെയും പിച്ചിച്ചീന്തിയ RSS ഭരണകൂടത്തിനെതിരെ ന്യൂ ഇയർ പുലരിയിൽ കണ്ണൂർ കാൽടെക്സിൽ 100 കണക്കിന് പ്രവർത്തകർ ഒത്തു ചേർന്ന്
ആസാദി മുദ്രാവാക്യമുയർത്തി ഫാസിസത്തിന് ചിതയൊരുക്കി
സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ ഉദഘാടനം ചെയ്തു . സംസ്ഥാന സെക്രെട്ടറി കെ കെ അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡന്റ് ഏസി ജലാലുദ്ധീൻ ജില്ലാ ജനറൽ സെക്രെട്ടറി ബഷീർ കണ്ണാടിപറമ്പ തുടങ്ങിയവർ സംസാരിച്ചു ജില്ലാ സെക്രെട്ടറി ഇബ്രാഹിം കൂത്തുപറമ്പ് ട്രഷറർ എ ഫൈസൽ കണ്ണൂർ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ മൗലവി. മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് റഫീക്ക് കീച്ചേരി
തുടങ്ങിയവർ നേത്രത്വം നൽകി


0 Comments