സംസ്ഥാനത്ത് ഒന്നാം തീയതിയും മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതിയും മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ടൂറിസം മേഖലിയേ മുന്നില്‍ നിര്‍ത്തിയാണ് നീക്കമെന്നാണ് സൂചന.
അതേ സമയം ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി . മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്ന് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.


0 Comments