പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതി മുഖേനയാണ് വിവാഹം നടത്തുന്നത്.
ഇത് പ്രകാരം വിവാഹത്തിന് 40,0000 രൂപയുടെ ആഭരണങ്ങളും 5,000 രൂപയും വരന് നല്‍കും. ഒപ്പം വിവാഹത്തിന് ശേഷം 10,000 രൂപ വധുവിനും നല്‍കും. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.


0 Comments