കണ്ണൂര്‍ ജില്ല പോലീസിന് അനുവദിക്കപ്പെട്ട 25 വാഹനങ്ങളുടെ പാസ്സിങ് ഔട്ട് നടത്തി
കണ്ണൂര്‍ ജില്ല പോലീസിന് അനുവദിക്കപ്പെട്ട 25 വാഹനങ്ങളുടെ പാസ്സിങ് ഔട്ട് പോലീസ് മൈതാനത്ത് നടന്നു. കണ്ണൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീ സേതു രാമന്‍ IPS ഫ്ലാഗ് ഓഫ് നടത്തി ചടങ്ങ് ഉദ്ഘടനം ചെയ്തു. ചടങ്ങില്‍ അഡീഷണല്‍ SP V D വിജയന്‍,മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ SIശ്രീ കെ മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments