തൊഴിലാളികള്‍ക്ക് പായ്‌തേനീച്ചയുടെ കുത്തേറ്റു
പേരാവൂര്‍:പായ്‌തേനീച്ചയുടെ കുത്തേറ്റ് 6 പേര്‍ക്ക് പരിക്ക്. തോലമ്പ്ര പൂവത്താര്‍മലയില്‍ കശുമാവിന്റെ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് പായ്‌തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റ ശൈലജ, അജിതകുമാരി, ശാന്ത, രാജി, പത്മിനി, ദേവി എന്നിവരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments