എസ് എഫ് ഐ പേരാവൂര്‍ ഏരിയാ സമ്മേളനം കേളകത്ത് നടത്തി


കേളകം: എസ് എഫ് ഐ പേരാവൂര്‍ ഏരിയാ സമ്മേളനം കേളകം ഇ കെ നായനാര്‍ സ്മാരക ഹാളില്‍ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് കെ എസ് ശ്രീഹരിയുടെ അധ്യക്ഷതയിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായി ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ അഭിനാഷ്, എ. ഷണ്‍മിന്ത്, കെ എം ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു