മോണ്‍സിഞ്ഞോര്‍ തോമസ് തൈത്തോട്ടത്തിന് ആദരം
മോണ്‍സിഞ്ഞോര്‍ പട്ടം നേടിയ ഫാ.തോമസ് തൈത്തോട്ടത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെമെന്റോ നല്‍കി ആദരിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ മാര്‍ തിയോസോഷ്യസ് എന്നിവര്‍ സമീപം.
0 Comments