പാചകവാതക വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് അമ്പായത്തോടിൽ പന്തംകൊളുത്തി പ്രകടനം നടത്തി
അന്യായമായി പാചക വാതക വില വർദ്ദിപ്പിച്ച മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സിപിഐഎം അമ്പായത്തോട് പടിഞ്ഞാറ് ബ്രാഞ്ചിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി. സിന്ധു വരദരാജൻ നേതൃത്വം നൽകി
0 Comments