ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു

ജമ്മു: ശ്രീനഗറില്‍ തീവ്രവാദി ആക്രമണം. പരിചോര ചെക്ക് പോസ്റ്റിലാണ് ആക്രമണമുണ്ടായത്.

ഏറ്റ്മുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. അതേ സമയം രണ്ട് ഭീകരരെ സൈന്യം വധിച്ചു