ഇരിട്ടിയിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം
ഇരിട്ടി: ഇരിട്ടി പയഞ്ചേരി മുക്കിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസും പേരാവൂർ ഭാഗത്തു നിന്നും വരികയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
0 Comments