ആറളം: വിയറ്റ്നാം കോളനിയിലും പരിപ്പുതോട് പ്രദേശത്തും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയുടെ ആക്രമണം. വ്യാപകമായി കൃഷി നശിപ്പിച്ചു. വിയറ്റ്നാം നവജീവൻ കോളനിയിലെ ചുറ്റുമതിൽ തകർത്തു. ഇന്ന് പള്ളി വക സ്ഥലത്തെ തെങ്ങ് നശിപ്പിച്ചു. ഇപ്പോഴും കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വട്ടമിട്ട് നാശം വരുത്തുന്നതായി പ്രദേശവാസികൾ അറിയിച്ചു.
0 Comments