കൊ​ച്ചി​യി​ൽ സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ് ക​യ​റ്റി വ​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു


കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ് ക​യ​റ്റി വ​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് ബാ​റ്റ​റി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റി​ലെ ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​യ​ണ​ച്ചു