തലപ്പുഴ കമ്പമലയിൽ പട്ടാപ്പകൽ മാവോയിസ്റ്റ് പ്രകടനം: കൊട്ടിയൂരിന്റെ തനിയാവർത്തനം വയനാട്ടിലും
കൽപറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയിൽ പട്ടാപ്പകൽ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം . ഇതിൽ മൂന്ന് പേർ സ്ത്രീകളായിരുന്നു. മുമ്പ് രണ്ട് തവണ കൊട്ടിയൂർ - അമ്പായത്തോട്ടിൽ മാവോവാദി സംഘം തോക്കേന്തി പ്രകടനം നടത്തിയിട്ടുണ്ട്.
0 Comments