ആറളം ഫാമിൽ കാട്ടാന കളുടെ സംഹാര താണ്ഡവം. ഇന്ന് രാവിലെ ബ്ലോക്ക് അഞ്ചിൽ നൂറോളം കായ്‌ഫലമുള്ള തെങ്ങുകളും, കശുമാവും, കവുങ്ങും നശിപ്പിച്ചു.ഫാം സ്കൂളിന് സമീപത്ത് തൊഴിലാളികളെ കാട്ടാനകൂട്ടം തുരത്തി. വ്യാപക നാശനഷ്ടങ്ങൾ തുടരുമ്പോഴും വനം വകുപ്പ് അധികൃതർ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം
0 Comments