പൗരത്വ നിയമം ആശങ്കയും അതിജീവനവും.
ഇരിട്ടി: "പൗരത്വനിയമം ആശങ്കയും അതിജീവനവും" എന്ന വിഷയത്തെ ആസ്പദമാക്കി NWF നരയംപാറ യൂണിറ്റ് സംഘടിപ്പിച്ച വനിതാ ബോധവത്കരണ പരിപാടിയിൽ പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സീ എം നസീർ വിഷയാവതരണം നടത്തി കാറാട് സംഘടിപ്പിച്ച പരിപാടിയില്‍ 150 ഓളം സ്ത്രീകള്‍ പന്കെടുത്തു ആബിദ,മുനീറ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments