തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുംഭാഗം, കാളിയത്താന്‍ പീടിക, മൈത്രി, എടത്തിലമ്പലം, മണ്ണയാട് ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, അത്താഴക്കുന്ന്,  അത്താഴക്കുന്ന് വായനശാല, ഗായത്രി, എലൈറ്റ്, ഫൈബര്‍ ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമ്പറമ്പ സബ്‌സ്റ്റേഷന്‍, സാന്‍ജോസ് സ്‌കൂള്‍ റോഡ്, തോട്ടാറമ്പ, പറപ്പൂല്‍, മുതലപ്പാറ ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടച്ചൊവ്വ യു പി സ്‌കൂള്‍, എടച്ചൊവ്വ കനാല്‍, മയ്യാലപീടിക, അതിരകം ഹോമിയോ, അതിരകം ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടിലെ പീടിക, പെരുമാച്ചേരി, സി ആര്‍ സി, ലെനിന്‍ റോഡ്, പാടിയില്‍, മഹാരാഷ്ട്ര വുഡ്, നോബിള്‍ ക്രഷര്‍, പ്രീമിയര്‍ ക്രഷര്‍, കോട്ടം പൊയില്‍, ഫൈബര്‍, പാട്ടയം വായനശാല ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ  8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബസ് സ്റ്റാന്റ്, ഇരിക്കൂര്‍ ടൗണ്‍, കമാലിയ സ്‌കൂള്‍, നെടുവള്ളൂര്‍, ഡൈനാമോസ് ഗ്രൗണ്ട് ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുപ്രിംപൈപ്പ്, അലവില്‍ എക്‌സ്‌ചേഞ്ച്, ആയത്താന്‍പാറ, നാലുമുക്ക്, പന്നിയിടുക്ക് ഭാഗങ്ങളില്‍ ജനുവരി 10 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.